Post Category
കൂടിക്കാഴ്ച 25 ന്
തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കൊമേഴ്‌സിയൽ പ്രാക്ടീസ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ ഇൻ കോമേഴ്‌സ്, സീനിയർ ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് തസ്തികകളിൽ താത്കാലിക നിയമനം നടത്തും. ഒന്നാം ക്ലാസ്സോടെ ബി.കോമും കൊമേഴ്‌സിയൽ പ്രാക്ടീസിൽ ഡിപ്ലോമയുമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 25 ന് രാവിലെ 10 ന് സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.
പി.എൻ.എക്സ്.1937/19
date
- Log in to post comments