Skip to main content

അധ്യാപക അവാർഡിന് അപേക്ഷ ക്ഷണിച്ചു

2019ലെ സംസ്ഥാനത്തെ പ്രൈമറി, സെക്കന്ററി അധ്യാപകർക്കുളള അവാർഡിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 വരെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അപേക്ഷ നൽകാം. വിശദ വിവരങ്ങൾ www.education.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്.1941/19

 

date