Skip to main content

അപേക്ഷ ക്ഷണിച്ചു          

മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍ ജൂലൈയില്‍ ആരംഭിക്കുന്ന അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി. തിയറി, പ്രാക്ടിക്കല്‍  ലാബ് സൗകര്യങ്ങള്‍ ലഭിക്കും. ഫോണ്‍ 9995217409, 9447614945, 04936 248100.

date