Skip to main content

വൈദ്യുതി മുടങ്ങും

   ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന വള്ളുവാടി, മാതമംഗലം, തേലമ്പറ്റ, മുത്തങ്ങ, കല്ലൂര്‍, നായ്ക്കട്ടി, തോട്ടാമൂല, പൊന്‍കുഴി, കല്ലുമുക്ക് എന്നിവിടങ്ങളില്‍ ഇന്ന് (ജൂണ്‍ 22 )  രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ ഭാഗീകമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.

date