Skip to main content

ഡിജിറ്റല്‍ കൊളാഷ് മത്സരം

 

                സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ കല്‍പ്പറ്റ റെയിഞ്ചിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ കാട്ടുതീ ബോധവത്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കായി ഡിജിറ്റല്‍ കൊളാഷ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ആവരുടെ ഡിജിറ്റല്‍ കൊളാഷ് acfsfwynd@gmail.com, ghssmeenangadi@gmail.com എന്നീ ഇ-മെയിലുകളിലേക്ക് ഡിസംബര്‍ 23 ന് മുമ്പ് അയക്കണം. ഫോണ്‍  9961284657, 9447317034.

date