Skip to main content

സീറ്റ് ഒഴിവ്

അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ (എയ്ഡഡ്)  2019 -20  അധ്യയന വര്‍ഷത്തിലേക്ക്  മൂന്നാം സെമസ്റ്റര്‍,  അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം കോ - ഓപ്പറേഷന്‍, ബി.എ എക്കണോമിക്‌സ്, ബി.എസ്.സി മാത്തമാറ്റിക്‌സ് തുടങ്ങിയ കോഴ്‌സുകളിലാണ് സീറ്റൊഴിവുള്ളത്. താത്പര്യമുള്ളവര്‍ ജൂണ്‍ 24 ന് ഉച്ചയ്ക്ക് രണ്ടിനകം കോളജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-04931249666

 

date