Skip to main content

റോഡ് ഉദ്ഘാടനം

എം.എല്‍.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് പതിനൊന്നു ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച മുനമ്പത്ത്   തോട്ടശ്ശേരി ചോല റോഡിന്റെ ഉദ്ഘാടനം അഡ്വ കെ.എന്‍.എ ഖാദര്‍ എംഎല്‍ എ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി.ടി മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീഫാത്തിമ, ടി .ടി ബാവ മാസ്റ്റര്‍, ഇക്ബാല്‍ എറമ്പത്ത്  കാവുങ്ങല്‍ സലിം , അസീസ് പഞ്ചിലി, കടമ്പോട്ട് മൊയ്ദീന്‍ ,അബൂബക്കര്‍ മൂച്ചിക്കാടന്‍, ഹനീഫ കടമ്പോട്ട്, കാരി സലീം  തുടങ്ങിയവര്‍ പങ്കെടുത്തു.

 

date