Skip to main content

തൊഴില്‍ ദാനപദ്ധതി അംഗങ്ങളുടെ യോഗം

താനാളൂര്‍ കൃഷിഭവനു കീഴില്‍ കാര്‍ഷിക മേഖലയില്‍ ഒരു ലക്ഷം യുവജനങ്ങള്‍ക്കായുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇപ്പോഴും പദ്ധതിയില്‍ തുടരുന്നതുമായ അംഗങ്ങളുടെ യോഗം തിങ്കളാഴ്ച  (ജൂണ്‍ 24) രാവിലെ 11 മണിക്ക് കൃഷി ഭവനില്‍ വെച്ച് ചേരും.

 

date