Skip to main content

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം 

ബാർട്ടൻഹിൽ സർക്കാർ എൻജിനിയറിംങ് കേളേജിൽ നിന്നും 2008 മുതൽ 2013 വരെ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളിൽ കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവർ ജൂലൈ പത്തിനകം കോളേജ് ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഈ തുക സർക്കാരിലേക്ക് തിരികെ അടയ്ക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
പി.എൻ.എക്സ്.  1949/19

date