Skip to main content

ഫാമിലി കൗണ്‍സിലര്‍ നിയമനം

 

                കല്‍പ്പറ്റ പോലീസ് വനിത സെല്ലില്‍ ഫാമിലി കൗണ്‍സിലറെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഡിസംബര്‍ 31 നകം അപേക്ഷിക്കണം.ഫോണ്‍. 04936 202525.

date