Post Category
സൗജന്യ തൊഴില്‍ പരിശീലനം
കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറിയിലെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണം, ഫുഡ് പ്രോസസിംഗ്, തയ്യല്‍ (യുവതികള്‍ക്ക് മാത്രം) എന്നിവയില്‍ ജൂലൈ ഒന്നുമുതല്‍ പരിശീലനം നല്‍കും. ജൂണ്‍ 26നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481 2303307, 2303306
date
- Log in to post comments