Skip to main content

പി.എസ്.സി അഭിമുഖം

ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് - കഢ (കാറ്റഗറി നമ്പര്‍ 539/16) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂണ്‍ 26, 27 തീയതികളില്‍ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. വിശദവിവരങ്ങള്‍ എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ മുഖേന ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റിആര്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്.  

date