Post Category
ഐടിഐ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്‍റെ കുറിച്ചി ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ (രണ്ടു വര്‍ഷം) ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി. പ്രവേശനം ലഭിക്കുന്നവര്‍ക്ക് സ്റ്റൈപ്പന്‍റ്, ലംപ്സം ഗ്രാന്‍റ്, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്, ടൂള്‍കിറ്റ് അലവന്‍സ്, പോഷകാഹാരം, ഉച്ചഭക്ഷണം എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കും. ജൂണ്‍ 29നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2435272
date
- Log in to post comments