Skip to main content

മദ്യനിരോധനം ഏര്‍പ്പെടുത്തി

 

ഈ മാസം 27ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ 01 നെല്ലിക്കമണ്‍ വാര്‍ഡില്‍  വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് 48 മണക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിനമായ 28നും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.         (പിഎന്‍പി 1515/19)

date