Post Category
വൈദ്യുതി മുടങ്ങും
ഫോര്‍ട്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആറ്റുകാല്‍ ഷോപ്പിംഗ് കോംപ്‌ളക്‌സ് പ്രദേശം, ഈസ്റ്റ്‌ഫോര്‍ട്ട്, പഴവങ്ങാടി എന്നിവിടങ്ങളില്‍ ഇന്ന് (ജൂണ്‍ 25) രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാലു വരെയും കഴക്കൂട്ടം സെക്ഷന്‍ പരിധിയില്‍ റെയില്‍വേസ്റ്റേഷന്‍, പ്രഗതി ഗാര്‍ഡന്‍, മേനംകുളം എന്നിവിടങ്ങളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് അഞ്ചു വരെയും പേരൂര്‍ക്കട സെക്ഷന്‍ പരിധിയില്‍ രാധാകൃഷ്ണ, ആയൂര്‍ക്കോണം, അമ്പലനഗര്‍, പറമ്പിക്കോണം എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30വരെയും മണക്കാട് സെക്ഷന്‍ പരിധിയില്‍ കമലേശ്വരം ഭാഗത്ത് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 680/2019)
date
- Log in to post comments