Post Category
പിഎസ്‌സി അഭിമുഖം
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് അറബിക് ടീച്ചർ (കാറ്റഗറി നമ്പർ: 210/18) തസ്തികയ്ക്ക് അപേക്ഷ സമർപ്പിച്ചവരിൽ യോഗ്യരായവരുടെ അഭിമുഖം ജൂൺ 26 ന് കോഴിക്കോട് മേഖലാ പിഎസ്‌സി ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ്എംഎസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിശ്ചിത സമയത്തും നിർദ്ദിഷ്ട സ്ഥലത്തും ഹാജരാകണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments