Skip to main content

ഓംബുഡ്‌സ്മാൻ സിറ്റിംഗ് മാറ്റി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ ജൂലൈ 8ന് നടത്താനിരുന്ന സിറ്റിംഗ് സെപ്റ്റംബർ ആറ്, നവംബർ ഏഴ് തിയതികളിൽ നടത്തും.
പി.എൻ.എക്സ്.1966/19

date