Skip to main content

വിത്ത് തേങ്ങ വില നിര്‍ണ്ണയ യോഗം

 

    2017-18-കാലയളവിലെ കൃഷി വകുപ്പ് സംഭരിക്കുന്ന വിത്ത് തേങ്ങയുടെ വില നിര്‍ണ്ണയിക്കുന്നതിന് ഇന്ന് (ഡിസംബര്‍ 21) ഉച്ചക്ക് 2 മണിക്ക് കാവിലുംപാറ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ ജനപ്രതിനിധികള്‍, കര്‍ഷകര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് വടകര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ (വിത്തുശേഖരണം) അറിയിച്ചു.
 

date