Skip to main content

വനിതാ കമ്മിഷന്‍ സെമിനാര്‍ ഇന്ന്

സംസ്ഥാന വനിതാ കമ്മിഷന്‍ സെമിനാര്‍ ഇന്നു (25.06.19) രാവിലെ 10ന് പൊഴുതന പഞ്ചായത്ത് ഹാളില്‍ നടക്കും. ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍, അംഗം അഡ്വ. ഷിജി ശിവജി തുടങ്ങിയവര്‍ പങ്കെടുക്കും.

date