Skip to main content

അംഗത്വം പുതുക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശിക വരുത്തിയതിനാല്‍ അംഗത്വം നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളികള്‍ക്ക് ആഗസ്റ്റ് 31 വരെ അംശാദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുതുക്കാം. ഫോണ്‍ 04936 204602

date