Skip to main content

വിദ്യാഭ്യാസ അവാര്‍ഡ്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2018-19 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ജൂലൈ 15ന് വൈകീട്ട് 3നകം ക്ഷേമനിധി ഓഫീസില്‍ ലഭിക്കണം.  2019 മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ആദ്യ ചാന്‍സില്‍ പാസായവരായിരിക്കണം.  എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. 80 ശതമാനം മുതല്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി 90 ശതമാനം മുതല്‍, ഡിഗ്രി, പി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്‌നിക്ക്, ജനറല്‍ നഴ്‌സിഗ്, പ്രൊഫഷണല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണല്‍ പി.ജി, മെഡിക്കല്‍ പി.ജി. (80 ശതമാനം മുതല്‍. ഫോണ്‍ 04936 204602

date