Skip to main content

ഐ.ടി.ഐ. പ്രവേശനം

ചുള്ളിയോട് ഗവ.വനിത ഐ.ടി.ഐ.യില്‍ പി.എസ്.സി. അംഗീകരിച്ച ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി എന്നീ എന്‍.സി.വി.ടി. കോഴ്‌സുകള്‍ക്ക് https://www.itiadmissions.kerala.gov.in എന്ന അഡ്രസില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 29. ഫോണ്‍ 04936 266700.

date