Post Category
ധനസഹായ വിതരണം
ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രൈമറി/സെക്കന്ററി എഡ്യൂക്കേഷന്‍ ധനസഹായ വിതരണം 2019-20 അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ പൂര്‍ത്തീകരിക്കണം. സ്‌കൂള്‍ മേധാവികള്‍ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി ഇ-ഗ്രാന്റ്‌സ് 3.0 സൈറ്റ് മുഖേന ജൂലൈ 3 നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അയക്കണം. കല്‍പ്പറ്റ 04936 208099, പനമരം 04935 220074, മാനന്തവാടി 04935 241644, ബത്തേരി 04936 221644.
date
- Log in to post comments