Post Category
ബിരുദധാരികള്‍ക്ക് അവസരങ്ങള്‍
ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യമള്‍ട്ടി സ്റ്റേറ്റ് ധനകാര്യ സ്ഥാപനത്തിലെ മെമ്പര്‍ റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷ ജൂണ്‍ 27 രാവിലെ 10 ന് മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ നടക്കുന്നതാണ്. കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും ഉടനെ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന പ്രമുഖ സ്‌കില്‍ നൈപുണ്യ ഫിനിഷിംഗ് സ്‌കൂളുകളിലെ വിവിധ തസ്തികകളിലേക്ക്വാക്ക് ഇന്റര്‍വ്യൂ അന്നേ ദിവസം രണ്ട് മണിക്ക് നടക്കും. ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും ബയോഡാറ്റയുമായി എത്തേണ്ടതാണ്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 250 രൂപ അടക്കാനുള്ളസൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഫോണ്‍ : 04832 734 737.
date
- Log in to post comments