Post Category
റെഡ് ക്രോസ്സ് സൊസൈറ്റി ഭാരവാഹികളെ തെരഞ്ഞെടുപ്പു
ഇന്‍ഡ്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി ജില്ലാ കമ്മിറ്റി ഭാരവാഹികളെയും മാനേജിങ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. ജി. മോഹന്‍കുമാര്‍ (ചെയര്‍മാന്‍), സിദ്ദീഖ് താമരശ്ശേരി (വൈസ് ചെയര്‍മാന്‍), പി. വിശ്വനാഥന്‍ (ട്രഷറര്‍), അബ്ദുസ്സമദ്. എം.കെ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. അംഗങ്ങളായി പി. വിനോദ്, എം.സി. ഉഷ, ഡോ. ഫാസില്‍ വി. ഹുസൈന്‍, റുഖിയ മനയില്‍, കെ. പ്രിംസണ്‍, വി. ഉണ്ണികൃഷ്ണന്‍, ബാബു പല്ലത്ത്, രാജേഷ് ഞാഗാനിയ, ത്രിവിക്രമന്‍. കെ, കൈനിക്കര മുഹമ്മദ് കുട്ടി, ടി. ഹരിദാസ് എന്നിവരെയും തെരഞ്ഞെടുത്തു.
date
- Log in to post comments