Post Category
ഗതാഗതം നിരോധിച്ചു
ദേശീയപാത 66ല്‍ ചേളാരി ടൗണില്‍ മാതാപ്പുഴ റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഡ്രൈനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ചേളാരി - മാതാപ്പുഴ റോഡില്‍ ജൂണ്‍ 26 മുതല്‍ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ഐ.ഒ.സി ചാപ്പപ്പാറ റോഡിലൂടെ തിരിഞ്ഞ് പോകണം.
date
- Log in to post comments