Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    പാലക്കാട് - കോഴിക്കോട് ദേശീയ പാതയില്‍ (കി.മീ 64/000 നും 87/000 നും ഇടയില്‍) റോഡ് പ്രവൃത്തിക്ക് തടസ്സമാവുന്ന പലജാതി മരങ്ങള്‍ മുറിച്ചു എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ജൂലൈ മൂന്നിന് വൈകുന്നേരം നാലിനകം പെരിന്തല്‍മണ്ണ പൊതുമരാമത്ത് വകുപ്പ് ദേശീയ പാത ഉപവിഭാഗം കാര്യാലയത്തില്‍ ലഭിക്കണം.  ഫോണ്‍ 04933 220770.

 

date