Skip to main content

മൂന്നാം സെമസ്റ്ററില്‍ ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളേജില്‍ എം.എസ്.സി മാത്തമാറ്റിക്‌സ് മൂന്നാം സെമസ്റ്ററില്‍ എസ്.സി/എസ്.ടി സീറ്റുകളിലേക്ക് മൂന്ന് ഒഴിവുകളുണ്ട്. എസ്.സി/എസ്.ടി വിഭാഗത്തിലുളളവരുടെ അഭാവത്തില്‍ മറ്റു വിഭാഗത്തിലുളളവരെയും പരിഗണിക്കുന്നതാണ്.   വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 27 ന് വൈകുന്നേരം മൂന്നിനകം കോളേജ് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

 

date