Skip to main content

വൈദ്യുതി അപകട നിവാരണ സമിതി യോഗം

    വൈദ്യുതി പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകളും ബാനറുകളും മറ്റും നീക്കം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വൈദ്യുതി അപകട നിവാരണ സമിതിയുടെ കീഴില്‍ രാഷ്ട്രീയ കക്ഷികളുടെയും തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതരുടെയും ഒരു യോഗം ജൂണ്‍ 28 ന് രാവിലെ 11.30 ന് എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേരും.  

 

date