Post Category
പട്ടിക ജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ കോഴ്സ്
ഐ.എച്ച്.ആര്.ഡിയുടെ തിരൂര്‍, വളാഞ്ചേരി സ്റ്റഡീ സെന്ററുകളില്‍ പട്ടിക ജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതകള്‍ക്കു അനുസരിച്ചുള്ള സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് പ്രവേശനം നല്കുന്നു. ഫോണ്‍ 0494 2646303, 2423599.
date
- Log in to post comments