Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കാഞ്ഞങ്ങാട് ജില്ലാ ആശൂപത്രിയില്‍ ഇമേജ് വേസ്റ്റ് സ്റ്റോറേജ് റൂം നിര്‍മ്മിക്കുന്നതിന് ദര്‍ഘാസ്  ക്ഷണിച്ചു.ജൂലൈ 16 ന് രാവിലെ 11 വരെ ദര്‍ഘാസ് സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് -0467 2217018
        

date