Skip to main content

ഞാറ്റുവേലച്ചന്ത

ഞാറ്റുവേലച്ചന്തയും ഇന്‍ഷൂറന്‍സ് ദിനാചരണവും ജൂലൈ ഒന്നിന് കാസര്‍കോട് മുനിസിപ്പല്‍ കൃഷിഭവനില്‍ നടക്കും. സൗജന്യ പച്ചക്കറി വിത്തുകളും ബോറാക്‌സ് വിതരണവും ഉണ്ടാകും. ഫോണ്‍-9383472310 

date