Skip to main content

​​​​​​​ഐ.ടി.ഐ പ്രവേശനം

സീതാംഗോളി ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ , വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്)  എന്നീ എന്‍.സി.വി.ടി  ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ www.itiadmissions.kerala.gov.in എന്ന വെബ്‌പോര്‍ട്ടല്‍ മുഖേനയോ ഐ.ടി.ഐ ഓഫീസിലെ ഹെല്‍പ്പ് ഡസ്‌ക്ക് മുഖേനയോ അപേക്ഷിക്കണം. ഈ മാസം 29 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.
 

date