Skip to main content

ഒഡെപെക്ക് മുഖേന യു.എ.ഇ. യിലേക്ക് അധ്യാപക നിയമനം

യു.എ.ഇ. യിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ കിന്റർ ഗാർട്ടൻ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, അറബി, ഇസ്ലാമിക് സ്റ്റഡീസ്, ഖുറാൻ, തമിഴ്, എക്കണോമിക്‌സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, കോമേഴ്‌സ്, ഹിന്ദി തുടങ്ങിയ വിഷയങ്ങളിൽ അദ്ധ്യാപകരാവാൻ ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ ആദ്യ ആഴ്ചകളിൽ സ്‌കൂൾ അധികൃതർ നേരിട്ട് ഇന്റർവ്യൂ നടത്തും. ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും. വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in  
പി.എൻ.എക്സ്.2009/19

date