Skip to main content

ജില്ലാ വികസന സമിതി യോഗം 30ന്

    ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 30ന് രാവിലെ 11 മണിക്ക് കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ചേരും. വികസന സമിതി യോഗത്തിന്റെ മുാേടിയായുള്ള പ്രീ- ഡി.ഡി.സി യോഗം 10 മണിക്ക് ചേരും.

date