Post Category
ഫ്ളോട്ടിങ് ഡിസ്പെൻസറി: ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ: ആരോഗ്യകേരളം ആലപ്പുഴ ജില്ല ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫ്ളോട്ടിങ് ഡിസ്പെൻസറികൾക്കായി ബോട്ടുകൾ മാസവാടകയ്ക്ക് എടുക്കുന്നതിന് ജൂലൈ എട്ടുവരെ ടെൻഡർ നൽകാം. വിശദവിവരങ്ങൾ ആരോഗ്യകേരളം ജില്ല ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ വൈകിട്ട് അഞ്ചു വരെ ലഭിക്കും. ഇ-ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ എട്ടുവരെ ഉച്ചയ്ക്ക് 12 വരെയാണ്. കൂടുതൽ വിവരത്തിന് ഫോൺ: 9946105778.
date
- Log in to post comments