Post Category
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കൊഴ്‌സുകളിലേക്കു അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. യോഗ്യതയുളളവരായിരിക്കണം. റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ (6 മാസം), അഡ്വാന്‍സ്ഡ് വെല്‍ഡിങ് ടെക്‌നോളജി (6 മാസം) എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍ 04936 248100 9847699720, 9995217409.
date
- Log in to post comments