Skip to main content

ഡാറ്റാബാങ്ക്   പ്രസിദ്ധീകരിച്ചു

       മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍  പുറക്കാടി, കൃഷ്ണഗിരി,  വില്ലേജുകളില്‍ ഉള്‍പ്പെട്ട  ഭൂമിയുടെ റിമോട്ട് സെന്‍സിങ്  ആന്‍ഡ് ജി.ഐ.എസ്  ടെക്‌നോളജി ഉപയോഗിച്ച്  തയ്യാര്‍ ചെയ്ത  ഡാറ്റാബാങ്ക്   പ്രസിദ്ധീകരിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഓഫീസ്,   പുറക്കാടി  വില്ലേജ് ഓഫീസ്, കൃഷ്ണഗിരി വില്ലേജ് ഓഫീസ്, മീനങ്ങാടി  കൃഷിഭവന്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.   

date