Skip to main content

യോഗ പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  പത്താം ക്ലാസ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം.   ജില്ലയില്‍ കോട്ടക്കലിലാണ് പഠന കേന്ദ്രം.  വിവരങ്ങള്‍ www.src.kerala.gov.in/www.srccc.inല്‍ ലഭിക്കും.  ഫോണ്‍ 8075198553, 7907664113.

 

date