Skip to main content

ഐ.ടി.ഐ പ്രവേശനം

       പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ ട്രേഡുകളില്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സാണ് യോഗ്യത.  അപേക്ഷ www.itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം .  അവസാന തീയതി ജൂണ്‍ 29. ഫോണ്‍  04933 254088.

 

date