Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പൊന്നാനി അഡീഷണല്‍ ഐ.സി.ഡി.എസ്  പ്രൊജക്ടിന് ഓഫീസിന് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിന് കാര്‍ / ജീപ്പ് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ജൂണ്‍ 29ന് ഉച്ചക്ക് രണ്ടിനകം  ഓഫീസില്‍ ലഭിക്കണം.   
പെരിന്തല്‍മണ്ണ അഡീഷണല്‍ ഐ.സി.ഡി.എസ്  പ്രൊജക്ടിന് ഓഫീസിന് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിന് കാര്‍ / ജീപ്പ് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ജൂലൈ 10ന് ഉച്ചക്ക് ഒന്നികം  ഓഫീസില്‍ ലഭിക്കണം.   ഫോണ്‍ 04933 235580.

 

date