Skip to main content

അധ്യാപക ഒഴിവ്

 

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍  കൊമേഴ്‌സ് വിഭാത്തിലേക്ക് അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യുജിസി നിഷ്‌കര്‍ഷിച്ച യോഗ്യതയുളളതും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തതുമായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ഒന്നിന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്കായി കോളേജില്‍ എത്തണം.  നെറ്റ് യോഗ്യത ഉളളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും.

 

date