Skip to main content

ഭൂമിയില്ലാത്തവര്‍ക്ക് സ്ഥലത്തിന് അപേക്ഷിക്കാം

 

കേരളശ്ശേരി, പറളി ഗ്രാമപഞ്ചായത്തുകളിലെ സ്വന്തമായി മൂന്ന് സെന്റ് പോലും ഭൂമി ഇല്ലാത്തവരും കുടുംബത്തില്‍ നിന്ന് മൂന്ന് സെന്റ് ലഭിക്കാന്‍ ഇടയില്ലാത്തവരുമായ പട്ടികജാതിക്കാര്‍ക്ക് സ്ഥലം ലഭ്യമാകുന്നതിന് അപേക്ഷ ക്ഷണിക്കാം. ജൂലൈ നാലിനകം പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.

date