Post Category
ഒറ്റത്തവണ പ്രമാണ പരിശോധന
ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ആക്ലിലറി നഴ്സ് കം മിഡ് വൈഫ് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 9/2018) സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജൂലൈ മൂന്നിനും അഞ്ചിനും രാവിലെ 10ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദേ്യാഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസല്‍ സഹിതം ഹാജരാകണം. ഫോണ്‍: 0468 2222665.
(പിഎന്‍പി 1571/19)
date
- Log in to post comments