Skip to main content

ഓവര്‍സിയര്‍ നിയമനം

 കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി  ഓഫീസില്‍ ഓവര്‍സിയറുടെ ഒരൊഴിവിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ ഡിപ്ലോമ/ഐ.ടി.ഐ. യോഗ്യയുള്ളവര്‍  ജൂലൈ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളുടെ അസലും സഹിതം അഭിമുഖത്തിന് ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും അറിയാം. 

 

date