Skip to main content

കെയര്‍ ഗിവര്‍ നിയമനം

കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ സായംപ്രഭ ഹോമിലേയ്ക്ക് കെയര്‍ ഗിവറെ നിയമിക്കുന്നു. പ്ലസ്ടു, ജീറിയാട്രിക് പരിശീലനം കഴിഞ്ഞവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. അഭിമുഖം ജൂലൈ രണ്ടിന് രാവിലെ പത്തിന് കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍  നടത്തും.
 

date