Post Category
പരിശീലന പരിപാടി മാറ്റി
കോഴിക്കോട് ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര വികസന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ ജൂലൈയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വിവിധപരിശീലന പരിപാടികള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments