Skip to main content

ജൂനിയര്‍ എഞ്ചിനീയര്‍ അഭിമുഖം

ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിലെ ജൂനിയര്‍ എഞ്ചിനീയര്‍( ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് (ഒരു ഒഴിവ്) നിയമനം നടത്തുന്നതിന് ജൂലൈ അഞ്ചിന് അഭിമുഖം നടത്തും.കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസില്‍ രാവിലെ 10.30 നാണ്  അഭിമുഖം.അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍നിന്നോ, ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പര്‍ട്ട്‌മെന്റില്‍ നിന്നോ ലഭിച്ച ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്  ഡിപ്ലോമ/ബിരുദം, ആണ് വിദ്യാഭ്യാസ യോഗ്യത.  പ്രായപരിധി 35 വയസ്. ഫോണ്‍- 0467 2202572.

date