Skip to main content

ലിഫ്റ്റ് ഇറക്ടർ പരിശീലനം

കുഴൽമന്ദം ഗവ. ഐ ടി ഐയിൽ പത്താം ക്ലാസ്സ് യോഗ്യതയുളളവരിൽ നിന്നും ലിഫ്റ്റ് ഇറക്ടർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫോൺ : 0492-2273888, 9061899611.
 

date