Skip to main content

സെക്രട്ടറി നിയമനം 

പെരുവല്ലൂർ പട്ടികജാതി സർവീസ് സഹകരണ സംഘത്തിൽ സെക്രട്ടറിയുടെ തസ്തികയിലേക്ക് നിർദ്ദിഷ്ട യോഗ്യതയുളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 18 നും 40 നും മദ്ധ്യേയുളളവരാകണം. സംവരണവിഭാഗകാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് സംഘം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 9745292281.

date